Take look at our

She Smart Group

തൃശൂർ ജില്ലയിലെ വനിതകള്‍ക്കായി ഒരു തൊഴില്‍ സംരഭകത്വം എന്ന നിലയിൽ ഇവന്‍റ് മാനേജ്മെന്‍റ്, സഹകരണ എംപ്ലോയ്മെന്‍റ്, ഷീ ഫ്രെന്‍റ്ലി ഹോം സര്‍വ്വീസ്, കാര്‍ഷിക സെല്‍ഫി, സഹകരണ ഷീ അയേണ്‍ സെന്‍റര്‍, കാര്‍ഷിക നേഴ്സറി, കാര്‍ഷിക സേവന കേന്ദ്രം, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന വിതരണ കേന്ദ്രം തുടങ്ങീ എട്ട് പദ്ധതികളുമായി ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഷീ സ്മാര്‍ട്ട്. ഷീ സ്മാര്‍ട്ട് പദ്ധതിയില്‍ ആയിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും വിധമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ഏകദേശം ഇരുന്നൂറോളം വനിതകള്‍ക്ക് വിവിധ ജോലി ലഭിക്കാന്‍ വേണ്ടി പരിശീലനം ലഭിച്ചിട്ടുണ്ട്. ബുക്കിങ്ങ് നമ്പര്‍ - 04802820048 , 9400679584

കാറ്ററിംഗ് സർവീസ്

ക്ഷണക്കത്ത്, പന്തൽ, പാചകം, സാധനസാമഗ്രികൾ എത്തിക്കൽ എന്നുവേണ്ട; എല്ലാകാര്യങ്ങളും പരിശീലനം സിദ്ധിച്ച ജീവനക്കാർ ഉത്തരവാദിത്വത്തോടെ മിതമായ നിരക്കിൽ നടത്തികൊടുക്കുന്നു.

ജോലി ഇല്ലാത്തവർക്കും, ജോലിക്ക് ആളെ ആവശ്യമുള്ളവർക്കും(കമ്പനികൾ, സഹകരണ സ്‌ഥാപനങ്ങൾ, പ്രൈവറ്റ് സ്‌ഥാപനങ്ങൾ etc.) സംഘത്തിൽ രജിസ്റ്റർ ചെയ്യാം.

വീടും പരിസരവും മണിക്കൂർ കണക്കിലുള്ള വേതനത്തിൽ ഒരു ഫോൺ കോളിലൂടെ നിങ്ങളുടെ വീട്ടിലെത്തി ശുചിയ്ക്കരിക്കുന്നു. വിവിധതരം പാക്കേജുകൾ ലഭ്യമാണ്.

ഒരു ഫോൺ കോളിലൂടെ വീട്ടുപറമ്പിലെ പണികൾ, ഗാർഡൻ സെറ്റിങ്, ഗ്രോബാഗ് കൃഷി, അടുക്കള പച്ചക്കറിത്തോട്ടം, മട്ടുപ്പാവ് പച്ചക്കറി കൃഷി എന്നിവ വിദ്ഗദ കാർഷിക ഡോക്ടർമാരുടെ കീഴിൽ പരിശീലനം ലഭിച്ച വനിതകൾ വിവിധ പാക്കേജുകളോടെ - മണിക്കൂർ കണക്കിന്വേതനത്തിൽ നടത്തികൊടുക്കുന്നു.

ട്രൈക്ലീനിങ് - വസ്ത്രങ്ങൾ അയേൺ ചെയ്തു കൊടുക്കുന്നു.

പഴങ്ങൾ, പച്ചക്കറി , വിവിധ ഇനം മാവ്, പ്ലാവ്, അലങ്കാര ചെടികൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്.

ജെയവവളം, കീടനാശിനി കാർഷിക ഉപകരണങ്ങൾ, ആവശ്യ കാർഷിക ഉപദേശങ്ങൾ വിദ്ഗദ കാർഷിക ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തയാറാക്കിയത്.

കുടംബശ്രീ അംഗങ്ങൾ തയ്യാറക്കിയ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങൾ ലഭ്യമാണ്.

SHE SMART
Online Booking Form

Name
Address
Services Needed
Date
Time & Hours needed
No. of persons required
Purpose for Booking
Email
Phone
She Smart Booking Number :
+940 06 795 84
+
Neena Antony
Secretary, She Smart
9447692872
+
Ajithkumar Keerath
Co-ordinator
9605025002
+
Ibrahim Kalakkatt
Co-ordinator
9446233247