Take look at our

Our Facilities

സേവിങ്സ് ബാങ്ക് അക്കൗണ്ട്

ചെറിയ തുകകളിലായി നിക്ഷേപിക്കുന്നതിന് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം, 4.50 % പലിശയിൽ.

സ്ഥിരം നിക്ഷേപം

കെ.വൈ.സി പാലിച്ചുകൊണ്ട്, മുതിർന്ന പൗരന് 1/2 % പലിശ കൂടുതൽ. സ്ഥിരനിക്ഷേപം സ്വീകരിക്കുന്ന ചുരുങ്ങിയ കാലാവധി 15 ദിവസം. 80 % വരെ നിക്ഷേപ വായ്പ സൗകര്യം. നിക്ഷേപങ്ങൾക്ക് DICGC ഇൻഷുറൻസ് പരിരക്ഷ.

പ്രതിമാസ നിക്ഷേപ പദ്ധതി

അംഗങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ചേരാവുന്ന പ്രതിമാസ നിക്ഷേപ പദ്ധതി വിജയകരമായി നടത്തിവരുന്നു. ലളിതമായ ജാമ്യ വ്യവസ്ഥ, അടച്ച സംഖ്യയുടെ 80% വായ്‌പ ലഭിക്കുന്നു.

വ്യവസായ വായ്‌പ

വ്യാപാരത്തിന്‍റെ ഉയർച്ചക്കുവേണ്ടി ലളിതമായ നിബന്ധനയിൽ പലിശ കുറവോടെ വായ്‌പ ലഭ്യമാകുന്നു.

വാഹന വായ്‌പ

30 മാസം തവണ വ്യവസ്ഥയിൽ ഇരുചക്ര വാഹന വായ്‌പ . ഡിമിനിഷിങ് രീതിയിൽ, പലിശ കുറവിൽ.

സാധാരണ വായ്‌പ

സംഘം എ ക്ലാസ് ഓഹരിഉടമകൾക്ക് ജാമ്യത്തിന്മേൽ ലഭിക്കുന്നു, എല്ലാവിധ ആവശ്യങ്ങൾക്കും.

വനിതാ വായ്‌പ

കുടുംബശ്രീ അംഗങ്ങളായവർക്ക് ഗ്രൂപ്പ് ലോൺ, മിതമായ പലിശ നിരക്കിൽ.

വസ്തു പണയം

അംഗങ്ങൾക്ക് ഗഹാൻ റെജിസ്ട്രേഷനിലൂടെ വായ്‌പ ലഭ്യമാക്കുന്നു

സാലറി റിക്കവറി വായ്‌പ

സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് സാലറി സെർട്ടിഫിക്കറ്റിന്മേൽ വായ്‌പ ലഭ്യമാക്കുന്നു.

N:B    എല്ലാ വായ്‌പ്പകൾക്കും ഡെയിലി കളക്ഷൻ സൗകര്യം ലഭ്യമാണ്. വായ്പ്പകൾക്കെല്ലാം റിസ്കഫണ്ട് പദ്ധതി ആനുകൂല്യം ലഭ്യമാണ്.

Gold Loan